Psc New Pattern

Q- 30) താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
1.വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത് 2005 ജൂൺ 15 നാണ്.
2.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് (ബിപിഎൽ) വി വരാവകാശ നിയമപ്രകാരം മറുപടി ലഭിക്കാൻ ഫീസ് നൽകേണ്ടതില്ല
3. അപേക്ഷിക്കുന്ന തീയതി മുതൽ 25 വർഷം മുമ്പ് വരെയ ള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെപരിധിയിൽ വരുന്നത്.


}